ഓർക്കുക,
പഴയകാലത്തെ മദ്യമല്ല ഇന്നത്തെ മദ്യം.
പഴയകാലത്തെ പുകയിലയല്ല ഇന്നത്തെ പുകയില.
പഴയകാലത്തെ ഭക്ഷണമല്ല ഇന്നത്തെ ഭക്ഷണം..
പഴയകാലത്തെ കുടിവെള്ളമല്ല ഇന്നത്തെ (കുപ്പിവെള്ളം) കുടിവെള്ളം.
പഴയകാലത്തെ ഔഷധമല്ല ഇന്നത്തെ ഔഷധം.
പഴയകാലത്തെ വായുവോ ,മണ്ണോ ഇന്നില്ല.
മാരക വിഷങ്ങളില്ലാത്ത യാതൊന്നും കിട്ടാനില്ലാതായിരിക്കുന്നു
(വാവിട്ടു കരയുന്ന മണിയുടെ മകളോടും പ്രിയതമയോടും മാപ്പ്! അതുല്യ പ്രതിഭയായിരുന്ന മണീ മാപ്പ്)
 Sarang
										Sarang