ഇതൊരു ചെറിയ തീരുമാനമല്ല.നൂറിലേറെ പേരുടെ ജീവൻ എടുത്ത വെടിക്കെട്ടു ദുരന്ത സമയത്ത് ഇത്തരം തീരുമാനങ്ങൾക്ക് വലിയ വലിയ പ്രസക്തിയുണ്ട്. ആനയും വെടിക്കെട്ടും ഇങ്ങനെയൊക്കെ ഒഴിവാക്കിക്കിട്ടാൻ സാധാരണക്കാരുടെ മനസ്സിനു ശേഷി ഉണ്ടാവട്ടെ.