ആദിവാസിക്കു വേണ്ടി കൊടുത്ത വനഭൂമിയിൽ ചെയ്യുന്ന തൊഴിലുറപ്പ്!
ചെങ്കുത്തായ ഈ കുന്നിൻ പുറത്തു തന്നെ വേണം ഈ തൊഴിലുറപ്പ്!
ഒരു ചെറിയ മഴയ്ക്കു തന്നെ ഈ മണ്ണു മുഴുവൻ താഴ്വരയിലെത്തി പുഴയിലൂടെ ഒലിച്ചു പോകും.
ആദിവാസികൾക്കു വേണ്ടി മണ്ണു സംരക്ഷണ പദ്ധതികൾ എത്ര നടത്തിയ നാടാ അട്ടപ്പാടി.!
ഏറ്റവും ഒടുവിൽ ‘അഹാഡ്സ്’ പോലും മണ്ണൊലിപ്പു നിവാരണം നടത്തിയിരുന്നതാ.
ഇവിടെ എന്തിനു വേണ്ടിയാണ് ഈ മണ്ണിളക്കിയത്? എന്തു നടാനാണ്? എന്തിന്റെ ചോട് ഇളക്കാനാണ്? കാട്ടുമരങ്ങൾക്കു ചോടിളക്കി വളമിടാനോ