‘ വിദ്യാഭ്യാസം കുടുംബത്തിൽ നിന്ന് ‘ എന്ന വിഷയത്തെ അധികരിച്ച് സാരംഗിലെ വിജയലക്ഷ്മി അവതരിപ്പിക്കുന്ന ക്ലാസിന്റെ തുടക്കം.(കോട്ടയ്ക്കൽ ആര്യ വൈദ്യശാല,20.11.2014 .)
ആര്യ വൈദ്യശാല കുടുംബാംഗങ്ങളും ജീവനക്കാരുമായിരുന്നു കേഴ്വിക്കാർ.
ക്ലാസിനു ശേഷം പലരും നേരിൽ വന്ന് അഭിപ്രായങ്ങൾ പറഞ്ഞു.അല്ലാതെ യാദൃശ്ചികമായി കണ്ടുമുട്ടിയവരും നല്ല അഭിപ്രായം പറയുകയുണ്ടായി.ഡ്യൂട്ടിയായതു കൊണ്ടു വരാൻ കഴിയാതെ പോയവർ അവരക്ക് വരാനാവാത്തത്തിന്റെ ദു:ഖവും പങ്കു വയ്ക്കുകയുണ്ടായി.ക്ലാസിനെ സംബന്ധിച്ച് വലിയ അഭിപ്രായങ്ങ ളാണത്രെ പറഞ്ഞു കേട്ടത്!
എന്തായാലും നന്നായല്ലോ . സമാധാനം, സന്തോഷം