കുഞ്ച്‌രാമ്പള്ള’ത്തെ ഒരു ലക്ഷണയുക്തമായ നോവൽ എന്ന ശ്രേണിയിൽ ഉൾപ്പെടുത്താമോ എന്ന സംശയം നിലനിൽക്കുമ്പോൾ പോലും അവതരണത്തിലെ പ്രത്യേകതകൊണ്ടും, ഭാഷയിലെ ലാളിത്യം കൊണ്ടും, ദുർഗ്രാഹ്യമായ പാത്ര സൃഷ്ടികളോ കഥാസന്ദർഭങ്ങളോ ഇല്ലാത്തതു കൊണ്ടും സാധാരണ വായനക്കാർക്ക് ഈ നോവൽ ഒരു പുതിയ വായനാനുഭവമാണു നൽകുന്നത്.
..”……ആത്യന്തികമായി ‘കുഞ്ച്‌രാമ്പള്ളം’’ഒരു വായനാനുഭവം എന്നതിലുപരി ദൃശ്യാനുഭവമാണു നൽകുന്നത്.”
ഞങ്ങളുടെ നോവലിനെ കുറിച്ച് ‘കൂടു’ മാസികയിൽ വന്ന ഈ നിരൂപണം ഇവിടെ പങ്കു വയ്ക്കുവാൻ ഞങ്ങൾക്കു സന്തോഷമുണ്ട്.