കളരി വെറും ഒരു കായികാഭ്യാസമല്ല.അത് ഏകാഗ്രത വർദ്ധിപ്പിക്കും.ആത്മവിശ്വാസം വർദ്ധിപ്പിക്കും.ശരീരത്തിനുഉറപ്പും ഭംഗിയും ഉണ്ടാക്കും.. ശരിയായി കളരി പഠിച്ചാൽ ഒരു ശക്തമായ പ്രതിരോധമുറകൂടിയാണ്.

ഏതു പ്രായക്കാർക്കും കളരി പഠിക്കാം എന്ന് ഈ വാർത്ത തന്നെ സാക്ഷ്യം. ചുരുങ്ങിയത് ഏഴുവർഷമെങ്കിലും തുടർച്ചയായി പഠിച്ചാലേ എന്തെങ്കിലും ആവുകയുള്ളൂ.

നമ്മുടെ പെണ്മക്കളെ ഏതുവിധേനയും കളരി പഠിപ്പിക്കണം എന്നത് ഒരത്യാവശ്യമാണെന്ന് സമീപകാലസംഭങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു.