ഓർമ്മയുണ്ടോ 2012 ഡിസമ്പറിൽ ഞാനിട്ട ഈ പോസ്റ്റ്?.2014 ആയപ്പോഴേക്കും അതെത്രമാത്രം വളർന്നിരിക്കുന്നു! ഗിന്നസ് ബുക്കോളം! ഇതാണു നമ്മളറിയാതെ നമ്മളെ വിഴുങ്ങുന്ന കച്ചവട തന്ത്രം!

നമ്മുടെ നല്ല ആഘോഷങ്ങളെ കച്ചവടം ചെയ്തു കാശാക്കാനുള്ള കഴിവ് എല്ലാവർക്കുമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.