അട്ടപ്പാടി വരളുകയാണ്. ഇലപൊഴിയും കാടുകളിലെ മുളകളും ഇലപൊഴിച്ചു. ഇനിയൊരു മഴകിട്ടും വരെ ഇവയ്ക്കു പിടിച്ചു നിൽക്കാനാവുമോ? ഈ വർഷം ഇതു മൂന്നാം തവണയാണ് ഇലപൊഴിക്കുന്നത്. ഇടയ്ക്കിടെ കിട്ടുന്ന ഒറ്റമഴയ്ക്ക് ഒന്നു തളിർക്കും. തുടർമഴയില്ലാത്തതുകൊണ്ട് വീണ്ടും കൊഴിയും. അങ്ങനെ മൂന്നു വട്ടമായി.നമ്മൾ ഉണ്ടാക്കി വച്ച വിന.അനുഭവിക്കുക തന്നെ.Image may contain: tree, plant, sky, outdoor and nature